KOODARANCHILOCAL NEWS

കൂടരഞ്ഞിയിൽ നാളെ ഉച്ച കഴിഞ്ഞ് 3 മണി മുതൽ കടമുടക്കം

കൂടരഞ്ഞി: വ്യാപരി വ്യവസായി ഏകോപന സമിതി കൂടരഞ്ഞി യൂണിറ്റ് വാർഷിക ജനറൽ ബോഡിയും കുടുംബ സംഗമവും നടക്കുന്നതിനാൽ നാളെ (12/07/2023 ബുധൻ ) ഉച്ചകഴിഞ്ഞ് 3 മണി മുതൽ വ്യാപാരസ്ഥാപനങ്ങൾ അടച്ചിടുമെന്ന് യൂണിറ്റ് പ്രസിഡൻ്റ് മുഹമ്മദ് പാതിപറമ്പിൽ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com