LOCAL NEWS

വിദ്യാർത്ഥി തിരഞ്ഞെടുപ്പ് ശ്രദ്ധേയമായി

ഓമശ്ശേരി :ഓമശ്ശേരി മദ്രസത്തുൽ മുജാഹിദീനിൽ 2023 -24 അധ്യായന വർഷക്കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. തികച്ചും പാർലമെന്റെറി രൂപത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ മദ്രസ ലീഡർ സ്ഥാനത്തേക്ക് ഹിന സുൽത്താനയേയും , ആർട്സ് സിക്രട്ടറിയായി മുഹമ്മദ് യാസിനിനേയും, സ്പോർട്സ് ക്യാപ്റ്റനായി അഹമ്മദ് അമനിനേയും, മാഗസിൻ എഡിറ്ററായി ദിയ ഫാത്തിമ യേയും തിരഞ്ഞെടുത്തു. പി അബൂബക്കർ മദനി, ഷൈജൽ എൻ. എച്ച്, എൻ ടി അബ്ദുസ്സലാം മദനി, ജസീം വി കെ, സഫിയ ടീച്ചർ, അഫിഫ ടീച്ചർ, സഈദ ടീച്ചർ, സന ടീച്ചർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com