LOCAL NEWSNews

പാമ്പിഴഞ്ഞപാറ കടമ്പോടൻ ഹുസൈൻ നിര്യാതനായി

തിരുവമ്പാടി: പാമ്പിഴഞ്ഞപാറ കടമ്പോടൻ ഹുസൈൻ (60) നിര്യാതനായി.

ഭാര്യ: ആയിശ പൂളപ്പൊയിൽ. മകൾ: ഹുസ്ന ഈങ്ങാപ്പുഴ. മരുമകൻ: റഫീഖ് ഈങ്ങാപ്പുഴ.

ഖബറടക്കം ഇന്ന് വൈകുന്നേരം 5 മണിക്ക് പാമ്പിഴഞ്ഞപാറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com