കോഴിക്കോട് ജില്ലയിൽ മൂന്നു ദിവസമായി കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മണ്ണ്, ചെങ്കല്ല്, കരിങ്കല്ല് ഉൾപ്പെടെ എല്ലാത്തരം ഖനന പ്രവർത്തനങ്ങൾക്കും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ ജില്ലാ കലക്ടർ എ. ഗീത നിരോധനം ഏർപ്പെടുത്തി.

Lorem ipsum dolor sit amet, consectetur.
You cannot copy content of this page