
കൂമ്പാറ തനിമല ദേവസ്യ (അപ്പിച്ചി-70) നിര്യാതനായി. ഭാര്യ അന്നകുട്ടി നിലമ്പൂർ മേക്കുഴികാട്ടിൽ കുടുംബാംഗം. മക്കൾ :- മനോജ്, മഞ്‌ജു. മരുമക്കൾ :- ബിന്ദു കൂത്തൂർ (കുന്നംകുളം),സിനോജ് ആനിമൂട്ടിൽ (പെരുവണ്ണാമുഴി). സംസ്‍കാരം നാളെ (17/08/2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിൽ ആരംഭിച്ച് പുഷ്പഗിരി ദേവാലയത്തിൽ



