LOCAL NEWS

കർഷക ദിനം ആചരിച്ചു

തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കർഷക ദിനം സമുചിതമായി ആലോഷിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മെഴ്സി പുളിക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഷ്റഫ് സി. വി ഉദ്ഘാടനം ചെയ്യുകയും കർഷകരെ ആദരിക്കുകയും ചെയ്തു.

തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹിമാൻ 2023 – 24 വർഷത്തെ ജനകീയാസൂത്രണ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. പച്ചക്കറി വികസന പദ്ധതിയുടെ ഉദ്ഘാടനം ജമീല വി.പി. (കോഴിക്കാട് ജില്ലാ പഞ്ചായത്ത് സ്റ്റാന്റന്റിഗ് കമ്മിറ്റി ചെയർപേഴ്സൺ) നിർവ്വഹിച്ചു. ഫാം ടൂറിസം പദ്ധതിയിലെ അംഗങ്ങൾക്ക് സാക്ഷ്യ പത്രവിതരണവും േസാളാർ ഫെൻസിങ്ങ് പദ്ധതിയുട ഉദ്ഘാടനം ബോസ് ജേക്കബ് (കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം) നിർവ്വഹിച്ചു. ചടങ്ങിൽ ലിസി അബ്രഹാം (വികസന കാര്യ സ്റ്റാന്റിഗ് കമ്മിറ്റി ചെയർ പേഴ്സൺ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ) രാമചന്ദ്രൻ കരിമ്പിൽ (ചെയർമാൻ ക്ഷേമ കാര്യ സ്റ്റാന്റിഗ് കമ്മിറ്റി), റംല ചോലക്കൽ (ചെയർപേഴ്സൺ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിഗ് കമ്മിറ്റി), ടോമി കൊന്നക്കൽ , ഡേവിഡ് പി.സി. ജോയി മ്ലാക്കുഴിയിൽ, കോയ പുതുവയലിൽ, അബ്രഹാം മാനുവൽ, കെ. പ്രസാദ്, പ്രീതി രാജീവ് എന്നിവർ പ്രസംഗിച്ചുതിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഈ വർഷത്തെ മികച്ച കർഷകരായി വേലായുധൻ, തങ്കമണി മാരി കണ്ടെത്തിൽ മികച്ച കർഷക ദമ്പതിമാരായും മാസ്റ്റർ ജെസ് വിൻ ജോൺ സാജാ പടിഞ്ഞാറെ കൂറ്റ് മികച്ച വിദ്യാർത്ഥി കർഷകനായും ജോർജ് കുരവിക്കാട്ടിൽ മികച്ച സമ്മിശ്ര കർഷകൻ ആയും റിജോ ആർ എം റാണിക്കാട്ട് മികച്ച യുവകർഷകനായും ഷൈനി മാത്യു കിഴക്കേടത്ത് മികച്ച വനിതാ കർഷകന്നും മാധവൻ മറിയപ്പുറത്ത് മികച്ച കർഷക തൊഴിലാളി ആരും മാത്യു ടി എൻ നടുവിലെക്കൂറ്റ് അനക്കാoപോയിലിനെ കാർഷിക ഫോട്ടോഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച മികച്ച സമ്മിശ്ര കർഷകൻ ആയും ആദരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com