LOCAL NEWSNewsUncategorized

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

7.30– 11 വരെ കൂട്ടാലിട കൊട്ടാരമുക്ക്, വയൽപീടിക, തൃക്കുറ്റിശ്ശേരി, വാകയാട് ലക്ഷംവീട്, ബീരാൻ വീട്. 7– 11.30 ഓമശ്ശേരി അശ്വതി എൻജിനീയറിങ് വർക്സ്, വട്ടോളിപ്പറമ്പ്, വട്ടോളിപ്പറമ്പ് മിൽ, മുത്തേരി ടൗൺ, മലബാർ വുഡ് വർക്സ്, മുക്കം മെറ്റൽസ്. 8– 5 അഗസ്ത്യൻമൂഴി ടൗൺ. 8– 10 കോവൂർ വയൽ, ഓമശ്ശേരിത്താഴം പരിസര പ്രദേശം. 9– 12 തിരുവമ്പാടി തറിമറ്റം, നല്ലാനിച്ചാൽ, വഴിക്കടവ്. 9– 2 പെരുവയൽ ടെലിഫോൺ എക്സ്ചേഞ്ച്, പുഞ്ചപ്പാടം, പെരുവയൽ അങ്ങാടി, എൻജിഒ ക്വാർട്ടേഴ്സ് പരിസരം, എആർ ക്യാംപ് റോഡ്. വേറെ 9– 3.30 ഓമശ്ശേരി രായരുകണ്ടി, നടമ്മൽപൊയിൽ, കിടയത്തൂർ 9.30– 12 കോവൂർ ആറാട്ടു മീത്തൽ പരിസരം. 10– 3 വെള്ളിമാടുകുന്ന് ടെലിഫോൺ കോളനി പരിസരം, മലാപ്പറമ്പ് പരിസരം. 11– 3 കൂട്ടാലിട കരുവള്ളി, കരുവള്ളിക്കുന്ന്, പാലോളി ഡ്രയർ, പാലോളി മുക്ക്, പാലോളി, തിരുവോട് എൽപി സ്കൂൾ. 12– 3 കോവൂർ എംഎൽഎ റോഡ്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com