
കൊടുവള്ളി: മടവൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പറും മുസ്‌ലിം ലീഗ് മുൻ വാർഡ് പ്രസിഡന്റുമായ അരോത്ത് കെ.ജുറൈജ് (42) നിര്യാതനായി. പിതാവ്: ഉമ്മർ.മാതാവ്: പാത്തുമ്മ. ഭാര്യ: നഫീസ (പതിമംഗലം). മക്കൾ: ജുമാന, നിഫ. സഹോദരൻ: ജുനൈസ്. മയ്യത്ത് നിസ്കാരം ഇന്ന് (01-10-2023-ഞായർ) രാവിലെ 10:00-ന് പുല്ലാളൂർ പരപ്പിൽപടി ജുമാ മസ്ജിദിൽ.ഖബറടക്കം 10:30-ന് മച്ചക്കുളം കുറ്റിപ്പുറം ജുമാ മസ്ജിദിൽ.



