
പുതുപ്പാടി: ഈങ്ങാപ്പുഴ റഹ്മത്ത് മൻസിൽ പി.കെ. മുഹമ്മദിന്റെ (ബാർബർ) ഭാര്യ ആയിഷ (64) നിര്യാതയായി.മക്കൾ: അബ്ദുൽ മനാഫ്, ശറഫു
ദ്ധീൻ, സൗദ, നസ്റീന, റഹ് മ മറിയംമരുമക്കൾ: സലീന (കോരങ്ങാട്), ഷിഫാന (കൊടുവള്ളി), ഇഖ്ബാൽ (പൂനൂർ), റഷീദ് (പാത്തിപ്പാറ), സജ്നാസ് (തലയാട്).
ഖബറടക്കം ഇന്ന് (22-08-2023-ചൊവ്വ) രാവിലെ 09:00-ന് ഈങ്ങാപ്പുഴ മഹല്ല് ജുമാ മസ്ജിദിൽ.



