
തിരുവമ്പാടി: തിരുവമ്പാടി പാതിരമണ്ണ് പരിയാടത്ത് കുഞ്ഞി മുഹമ്മദ് (77) നിര്യാതനായി. ഭാര്യ : ഫാത്വിമ കുട്ടി മക്കൾ : മുഹമ്മദാലി, സുമീറ, റംല, റഹ്യാനത്ത് മരുമക്കൾ : സത്താർ(പാണ്ടിക്കാട്), അസീസ് (പെരുമണ്ണ), അഷറഫ്(കുന്ദമംഗലം), മുനീറ ഖബറടക്കം : ഇന്ന് വൈകിട്ട് 5 മണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ



