LOCAL NEWS

അവശ്യസാധനങ്ങളുടെ വില വർദ്ധനിവിൽ ഇടപെടാത്ത സർക്കാരിനെതിരെ മുസ്ലിം ലീഗ്

കൂടരഞ്ഞി:അവശ്യസാധനങ്ങളുടെ വില വർദ്ധനിവിൽ ഇടപെടാത്ത സർക്കാരിനെതിരെ മുസ്ലിം ലീഗ് കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സായാഹ്നധർണ നിയോജമണ്ഡലം പ്രസിഡന്റ്‌ സി കെ കാസിം ഉൽഘാടനം ചെയ്തു NI അബ്ദുൽജബ്ബാർ അധ്യക്ഷനായി .VA നസീർ, അലി മുതുകോടൻ ,അബ്ദുൽ റഷീദ് അൽകാസിമി , ഷാജി തെക്കഞ്ചേരി, PP കബീർ ,ബഷീർ ഇല്ലിക്കൽ സംസാരിച്ചു സലിം പാലയംപറമ്പിൽ,മുജീബ് കാട്ടിലാക്കണ്ടി,ജലീൽ പാലയംപറമ്പിൽ,ആലിപള്ളിയാലി ,നാസർ പെരുമ്പുള, ഇബ്രാഹിം പുത്തൻവീട്ടിൽ, സാദിഖ് പുളിമുട്ടിൽ ,മൻസൂർ കാട്ടിലാക്കണ്ടി,ബിച്ചൻ അറക്കൽ, കൊന്താലം തോട്ടുംകര, ഉനൈസ് കുന്നുംപുറം, തുടങ്ങിയവർ നേതൃത്വം നൽകി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com