
തിരുവമ്പാടി: തൊണ്ടിമ്മൽ, മരക്കാട്ടുപുറം മുതിയോട്ടുമ്മൽ ബാലകൃഷ്ണൻ (71) നിര്യാതനായി.
കല്പക റബ്ബർ പ്ലാന്റേഷൻ തിരുവമ്പാടി മുൻജീവനക്കാരനാണ്
ഭാര്യ: വസന്ത
മക്കൾ:വേണു(മാർക്കറ്റിംഗ് സൊസൈറ്റി ജീവനക്കാരൻ),വിനോദ്
മരുമക്കൾ:ആരതി,ആതിര
സംസ്കാരം ഇന്ന് (23.12.2024) രാത്രി 9. 30ന് വീട്ടുവളപ്പിൽ.



