
വാർഡ് 1: നടുകിൽ ഭവന വിനോദ്
വാർഡ് 2: തെച്ച്യാട് ഫാഹിസ് പുഞ്ചാരത്ത്
വാർഡ് 3: കല്ലുരുട്ടി സൗത്ത് ജസീല ഷമീർ
വാർഡ് 4 കല്ലുരുട്ടി നോർത്ത് ജെസ്സി രാജൻ
വാർഡ് 5 തോട്ടത്തിൻ കടവ് ആരിഫ കമ്പകോടൻ
വാർഡ് 6 തോട്ടത്തിൻകടവ് സൗത്ത് ഉഷ കുമാരി
വാർഡ് 7 നെല്ലിക്കാപ്പൊയിൽ എ. പ്രദീപ് കുമാർ
വാർഡ് 9 മുത്തേരി റാഷിദ് കുന്നത്ത്
വാർഡ് 10 തടപ്പറമ്പ് അനിത ബാബു
വാർഡ് 11 നെടുമങ്ങാട് സുനിൽ പൊയ്യേരി
വാർഡ് 12 അഗസ്ത്യൻമുഴി റൈനീഷ് നീലാംബരി
വാർഡ് 13 മുക്കം ഷജീസ് വായലത്ത്
വാർഡ് 14 കുറ്റിപ്പാല സൗദാമിനി
വാർഡ് 15 മാമ്പറ്റ ബിന്ദു രാജൻ
വാർഡ് 16 കയ്യിട്ടാപൊയിൽ കെ. പി ചാന്ദ്നി
വാർഡ് 17 കച്ചേരി രാജൻ കുടുക്കേങ്ങൽ
വാർഡ് 22 പൊറ്റശ്ശേരി ലീല പൊറ്റശ്ശേരി
വാർഡ് 23 കുറ്റിയേരിമ്മൽ രാജേഷ് പൊറ്റശ്ശേരി
വാർഡ് 24 ഈസ്റ്റ് മണാശ്ശേരി കെ ബാബു
വാർഡ് 25 വെസ്റ്റ് മണാശ്ശേരി ബിന്ദു കെ. പി
വാർഡ് 26 കരിയാക്കുളങ്ങര ഗീതാ സദാനന്ദൻ
വാർഡ് 27 കയ്യേരിക്കൽ മനീഷ ഉള്ളാട്ടിൽ
വാർഡ് 28 വയലക്കര വളപ്പിൽ ശിവശങ്കരൻ
വാർഡ് 29 മുത്താലം അബ്ദുൽ അസീസ്
വാർഡ് 32 ഇരട്ടക്കുളങ്ങര ഗോൾഡൻ ബഷീർ. വാർഡ് 33 മുണ്ടുപാറ റജീന അരീക്കാടൻ
വാർഡ് 34: പൂളപ്പൊയിൽ
ഫസീല നിസാർ
ആകെയുള്ള 34 വാർഡുകളിലെ പ്രഖ്യാപിച്ച 27 എണ്ണം ഒഴികെയുള്ള 8,18,19,20,21,30,31 എന്നീ ഏഴു വാർഡുകളുടെ സ്ഥാനാർത്ഥി പ്രഖ്യാപനം പിന്നീട് നടക്കും



