
തിരുവമ്പാടി :മറിയപുറം കുരീക്കാട്ടിൽ ജോസഫ് വർക്കി (ഔസേപ്പ്-79) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ ചുണ്ടാട്ട് കണ്ണോത്ത് കോടഞ്ചേരി, മക്കൾ: ഷാജു, ജോജു, ഷൈജു, മരുമക്കൾ : സാലി ചന്ദ്രൻ കുന്നേൽ (കോടഞ്ചേരി), ജെസ്സി കട്ടക്കയത്തിൽ (തോട്ടുമുക്കം), സിനി കരിക്കണ്ടത്തിൽ (പുന്നക്കൽ) സംസ്‌കാര ശുശ്രുഷ ഇന്ന് (27/8/23 ഞായർ) ഉച്ചയ്ക്ക് 4.45ന് മറിയപ്പുറം കുരീക്കാട്ടിൽ വസതിയിൽ ആരംഭിച്ച് തിരുവമ്പാടി തിരുഹൃദയ ദേവാലയത്തിൽ



