
തോട്ടുമുക്കം: പഴേവീട്ടിൽ മറിയം (88) നിര്യാതയായി.
ഭർത്താവ്: പരേതനായ കുര്യൻ പഴേവീട്ടിൽ
മക്കൾ :മാത്യു,അന്നമ്മ, സി.മെറിൻ (മേരി) എഫ്.സി.സി, ഫാ.ജോസ് എം.എസ്. ടി, കുര്യച്ഛൻ, ജയസമ്മാ, സി.ഗ്ലാഡിസ് (ലൂസി )സി.എം.സി,പരേതനായ ദേവസ്യ.
മരുമക്കൾ :എത്സ, ലീല, ടോമി, മോളി.
സംസ്ക്കാരം: ഇന്ന് (02/06/2025 തിങ്കളാഴ്ച) ഉച്ചകഴിഞ്ഞു 3 മണിക്ക് ഭവനത്തിൽ നിന്ന് ആരംഭിച്ച് തോട്ടുമുക്കം സെന്റ് തോമസ് ഫെറോന ദേവാലയത്തിലെ കുടുംബ കല്ലറയിൽ



