
കൂടരഞ്ഞി പുഷ്പഗിരി കല്ലാച്ചേരിയിൽ ഫിലിപ്പ് (കുഞ്ഞൂട്ടി-78) നിര്യാതനായി
ഭാര്യ :മറിയം(കുട്ടിയമ്മ)
കുന്നുംപുറത്ത്
മക്കൾ: ജോമോൻ , സോഫിയ, സോളി, സോണിയ ,മിനി
മരുമക്കൾ : ലിൻസി , സണ്ണി പാറപ്പനാൽ, സജി കുടിപ്പാറ , സിബി കുറ്റിക്കൊമ്പിൽ ,ഷിബു കല്ലൂർക്കുളങ്ങര
സംസ്കാരം നാളെ രാവിലെ 11:30
പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തെരിയിൽ



