LOCAL NEWS

പനയിൽ നിന്നും വീണ് യുവാവ് മരിച്ചു

നരിക്കുനി:പനയിൽ നിന്നും വീണ് യുവാവ് മരിച്ചു. നെടിയനാട് കീരിക്കണ്ടിപുറായിൽ സുർജിത്ത് (36) ആണ് മരിച്ചത്. ഇന്നലെ രാവിലെ പാലങ്ങാട് ഭാഗത്ത് നിന്നും ജോലിക്കിടെ പനയിൽ നിന്നും വീഴുകയായിരുന്നു.ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ടോടെ മരണപ്പെടുകയായിരുന്നു.അച്ചൻ: പരേതനായ ചെക്കിണിഅമ്മ: കമലം. ഭാര്യ: സൗമ്യ.മക്കൾ: അമൽജിത്ത്, അവന്ദിക. സഹോദരങ്ങൾ: അരുൺ ജിത്ത്, അജിത്ത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com