KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

നിര്യാതനായി.

നെല്ലിപ്പോയിൽ: വലിയമറ്റത്തിൽ വർക്കി (മത്തച്ചൻ ,98 ) നിര്യാതനായി.ഭാര്യ – പരേതയായ ഏലിയാമ്മ വർക്കി( തിരുവമ്പാടി തോണിപ്പാറ കുടുംബാംഗം)

മക്കൾ: ഗ്രേസി, റോബിൻസൺ, സണ്ണി, ഷാജി (ഇറ്റലി), ഷാന്റി, റോജൻ.

മരുമക്കൾ: ജോസ് കുഴിമറ്റത്തിൽ (ചെമ്പുകടവ്), മിനി മണ്ഡപത്തിൽ (തിരുവമ്പാടി), ജാസ്മിൻ വെട്ടിക്കൽ (മരുതോങ്കര), ഷാലി ചീരകത്ത് (അങ്കമാലി), ബിനു കൊക്കപ്പുഴ (ചക്കിട്ടപാറ), തുഷാര കുളവട്ടത്തിൽ (മുത്തപ്പൻപുഴ).

സംസ്കാരം:നാളെ 23-ാം തീയതി, തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് മണിക്ക് ഭവനത്തിൽ ആരംഭിച്ചു, തുടർന്ന് മഞ്ഞുവയൽ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ദേവാലയ സെമിത്തേരിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com