LOCAL NEWSMUKKAM

മുക്കം ടൗൺ പരിഷ്കരണം വൈദ്യുതീകരണം ; സ്വിച്ച് ഓൺ ചെയ്തു.

മുക്കം ടൗൺ പരിഷ്കരണത്തിൻ്റെ ഭാഗമായുള്ള വൈദ്യുതീകരണ പ്രവൃത്തിയുടെ സ്വിച്ച് ഓൺ തിരുവമ്പാടി എംഎൽഎ ലിൻ്റോ ജോസഫ് നിർവ്വഹിച്ചു.മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു അധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ. കെ.പി ചാന്ദ്നി,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപ്,അനിത കുമാരി, PWD റോഡ്സ് അസി. എക്സി.എഞ്ചിനീയർ പ്രസാദ്, PWD ഇലക്ട്രിക്കൽ അസി. എക്സി.എഞ്ചിനീയർ ലേഖ തുടങ്ങിയവർ സംബന്ധിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com