LOCAL NEWS

തിരുവമ്പാടി തെക്കേൽ ഏലിയാമ്മ പാപ്പച്ചൻ നിര്യാതയായി

തിരുവമ്പാടി:തെക്കേൽ പാപ്പച്ചന്റെ ഭാര്യ ഏലിയാമ്മ പാപ്പച്ചൻ നിര്യാതയായി. മക്കൾ: ലാൽ സെബാസ്റ്റ്യൻ(U K), ലൂയി സെബാസ്റ്റ്യൻ (റിയാദ്), ലിബി സെബാസ്റ്റ്യൻ, സോഫി സെബാസ്റ്റ്യൻ (U K) ,ലിനു സെബാസ്റ്റ്യൻ (നൈജീരിയ). മരുമക്കൾ: സജി ലാൽ, സിബി ലൂയിസ്, ഷീല സെബാസ്റ്റ്യൻ, ജിജി തോമസ്, സോണിയ സെബാസ്റ്റ്യൻ.ശവസംസ്കാരം പിന്നീട്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com