LOCAL NEWSUncategorized

നിര്യാതയായി

തിരുവമ്പാടി: തോട്ടത്തിൻകടവിൽ താമസിക്കുന്ന പരേതനായ തൊരപ്പ മുഹമ്മദിൻ്റെ ഭാര്യ നബീസ (81) നിര്യാതയായി.
മക്കൾ: മുഹമ്മദാലി, കദീജ, റസിയ, ഇസഹാക്ക്, ആയിഷ, സെലീന, മുൻതാസ്, നൗഷാദ്, ഹസീന
മരുമക്കൾ: പരേതനായ അസൈൻ, റസാക്ക്, ഹമീദ്, നൗഷാദ്, ഷംസുദ്ദീൻ, റഷീദ്, സക്കീന, സുഹറ, റസീന.
മയ്യത്ത് നിസ്കാരം: ഇന്ന്(27.11.2025) വൈകിട്ട് 5 മണിക്ക് തോട്ടത്തിൽ കടവ് ജുമാ മസ്ജിദിൽ വെച്ച് 5.30 മണിക്ക് താഴെ തിരുവമ്പാടി ജുമാ മസ്ജിദ് കബറടക്കം തട്ടേക്കാട് ജുമാ മസ്ജിദിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com