LOCAL NEWSNewsTHIRUVAMBADY

തിരുവമ്പാടി നിയോജക മണ്ഡലം കോൺഗ്രസ് മണ്ഡലം ഭാരവാഹികളുടെ സംഗമം

തിരുവമ്പാടി നിയോജക മണ്ഡലത്തിലെ കോൺഗ്രസ് മണ്ഡലം ഭാരവാഹികളുടെ യോഗം തിരുവമ്പാടി പ്രിയദർശിനി ഓഡിറ്റോറിയത്തിൽ നടന്നു. കോഴിക്കോട് ഡി.സി.സി. ആ സ്ഥാന മന്ദിര നിർമ്മാണത്തിന് “എന്റെ ഓഫീസിന് എന്റെ പങ്ക് ” പദ്ധതി യുടെ ഭാഗമായി ധനസമാഹരണത്തിന് വീടുകളിൽ വെയ്ക്കുന്നതിനുള്ള “പണകുഞ്ചി ” യുടെ വിതരണം കെ.പി.സി.സി. മെമ്പർ എൻ.കെ.അബ്ദുറഹ്മാൻ കെ.എസ്.എസ്. പി.എ നിയോജക മണ്ഡലം പ്രസിഡണ്ട് റോയ് തോമസിന് നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു.

ഡി.സി. ജനറൽ സി ക്ര ട്ടറി ബാബു കെ. ൈപക്കാട്ടിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എം.ടി. അഷറഫ് , പി.സി. മാത്യു, റോയ് തോമസ് ,സന്തോഷ് മാളിയേക്കൽ, സണ്ണി കാപ്പാട്ടു മല , ടോമി കൊന്നക്കൽ, ജോസ് മടപ്പള്ളിൽ,സമാൻ ചാലൂളി , അഷറഫ് കൊളക്കാടൻ  പ്രസംഗിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com