LOCAL NEWS

നെല്ലിക്കാപറമ്പ് കൊളക്കാട്ടിൽ അഭിനാസ് നിര്യാതനായി

നെല്ലിക്കാപറമ്പ് :കൊളക്കാട്ടിൽ സക്കീർ- അഭിൻഷ
ദമ്പതികളുടെ ഏക മകൻ അഭിനാസ് (8) നിര്യാതനായി.

തിരുവമ്പാടി തോട്ടത്തിൻകടവ് വാപ്പാട്ടുമ്മൽ അസീസിൻ്റെ പേരക്കുട്ടിയാണ്

മയ്യത്ത് നമസ്കാരം ഇന്ന് (16 oct 2023) രാത്രി 10 മണിക്ക് നെല്ലിക്കാപറമ്പ് ജുമാ മസ്ജിദിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com