LOCAL NEWS

ചുണ്ടത്തുപൊയിൽഇരുവേലിക്കുന്നേൽ ജോസഫ് നിര്യാതനായി.

തോട്ടുമുക്കം. ചുണ്ടത്തുപൊയിൽ: ഇരുവേലിക്കുന്നേൽ ജോസഫ് (ഏപ്പച്ചൻ- 77) നിര്യാതനായി. ഭാര്യ:പരേതയായ റോസകുട്ടി പേടിക്കാട്ടു കുന്നേൽ മക്കൾ : ജിമ്മി ജോസഫ് (സെൻറ് ജോസഫ് സ് ഹയർ സെക്കൻഡറി സ്കൂൾ പുല്ലൂരാംപാറ ), ജിന്റോ (സ്റ്റാഫ് നേഴ്സ് )മരുമക്കൾ: സീമ ചേമ്പാലയിൽ (ചക്കിട്ടപാറ ),സ്റ്റാഫ് നഴ്‌സ്‌, ആശാഭവൻ കോഴിക്കോട്,ലിജി കുളങ്ങരാത്ത് (സ്റ്റാഫ് നേഴ്സ് ). സംസ്ക്കാരം വെള്ളിയാഴ്ച (20-10-2023) രാവിലെ ഒമ്പതു മണിക്ക് ചുണ്ടത്തും പൊയിൽ സെന്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com