
കൂടരഞ്ഞി:മുതുവമ്പായി ടി.എം നഗർ) തോട്ടത്തിൽ ബാബു (75) നിര്യാതനായി.
ഭാര്യ : കണ്മണി ( മേരി).
മക്കൾ : ജോസ്, രഞ്ജിനി, രവി( ദുബായ്), യമുന.
മരുമക്കൾ : സിന്ധു ജോസ്, സണ്ണി, ഇന്ദു രവി ( സർവ്വീസ് സഹകരണ ബാങ്ക് കൂടരഞ്ഞി), പ്രദീപ് എബ്രഹാം.
സംസ്കാരം : ഇന്ന് (01/11/2025 ) വീട്ടിൽ നടക്കുന്ന പ്രാർത്ഥന ശുശ്രൂഷകൾക്ക് ശേഷം ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.



