LOCAL NEWS

ഇലഞ്ഞിക്കൽ ദേവി ക്ഷേത്രത്തിൽ വിദ്യാരംഭം നടത്തി

തിരുവമ്പാടി:തമ്പലമണ്ണ ഇലഞ്ഞിക്കൽ ദേവി ക്ഷേത്രത്തിൽ നവരാത്രിയുടെ സമാപന ദിവസമായ വിജയദശമി നാളിൽ, ഭക്തിനിർഭരമായ ചടങ്ങുകളോട് കൂടി ക്ഷേത്രം മേൽശാന്തി എൻ എസ് രജീഷിന്റെ മുഖ്യകാർമികത്വത്തിൽ, മഹാഗണപതി ഹോമം, വിശേഷാൽ പൂജ,സർവ്വാലങ്കാര പൂജ,പൂജയെടുപ്പ്, വിദ്യാരംഭം, വാഹനപൂജ, എന്നിവ മംഗളപൂജയോട് കൂടി സമാപിച്ചു 100 പരം കുരുന്നുകൾ ആദ്യ അക്ഷരം കുറിച്ചു, വാഹന പൂജ വിദ്യാരംഭം എന്നീ ചടങ്ങുകൾക്ക്, ക്ഷേത്രം മാനേജ്മെന്റ് കമ്മിറ്റിയും, യൂത്ത്മൂവ്മെന്റ് അംഗങ്ങൾ വനിതാ സംഘം അംഗങ്ങൾ മാതൃസമിതി അംഗങ്ങൾ എന്നിവരും നേതൃത്വം നൽകി,

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com