LOCAL NEWSPUTHUPPADY

ചുരത്തിലെ ഗതാഗതക്കുരുക്ക്:കലക്ടർക്ക് നിവേദനം നൽകി

താമരശ്ശേരി ചുരത്തിൽ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്ക് ദുസ്സഹമായ സാഹചര്യത്തിൽ അടിയന്തര പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നജുമുന്നിസ ശരീഫിന്റെ നേതൃത്വത്തിൽ ഇന്ന് ( 24/10/2023 ചൊവ്വ ) കോഴിക്കോട് സിവിൽ സ്റ്റേഷനിൽ ജില്ലാ കലക്ടറെ നേരിൽകണ്ട് നിവേദനം നൽകി.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിജു ഐസക്ക്, വികസനകാര്യ സ്റ്റാൻന്റിങ് കമ്മിറ്റി ചെയർപേഴ്സൺ മോളി ആന്റോ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല അസീസ്, ഗ്രാമപഞ്ചായത്ത് മെമ്പർ ഷംസു കുനിയിൽ എന്നിവർ സംബന്ധിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com