LOCAL NEWS

ആനക്കാംപൊയിൽ ലീലാമ്മ നിര്യാതയായി

ആനക്കാംപൊയിൽ:പരേതനായ കടുത്താനത്ത് മത്തായിയുടെ ഭാര്യ ലീലാമ്മ (71) നിര്യാതയായി പരേത ആനക്കാംപൊയിൽ ആനപ്പാറ കുടുംബാംഗമാണ് മക്കൾ:പ്രിൻസ്, ഷിൻസി ,ലിൻസി, ജെൻസി മരുമക്കൾ:വിജി വടക്കേടത്ത് പുത്തൻപുര ,തിരുവമ്പാടി രാജു വാളിപ്ലാക്കൽ കുപ്പായക്കോട് ,സിബി കൊട്ടാരത്തിൽ ആനക്കാംപൊയിൽ സംസ്കാരം നാളെ 2:00 മണിക്ക് ആനക്കാംപൊയിൽ സെൻമേരിസ് പള്ളി സെമിത്തേരിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com