
മുക്കം ഉപജില്ല സ്കൂൾ കലോത്സവത്തിൽ ശ്രദ്ധേയമായി കലോത്സവലോഗോ ലോഗോ ഡിസൈൻ ചെയ്ത കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി കെ എ. ഫാത്തിമ ലുലുവാണ് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും മുസ്ലിം ലീഗ് തിരുവമ്പാടി നിയോജകമണ്ഡലം പ്രവർത്തകസമിതി അംഗവുമായ അബ്ദുൽ റഷീദ് അൽ ഖാസിമിയുടെയും സൽമയുടെയും മകളാണ്. നേരത്തെ രാഹുൽ ഗാന്ധി കൂടരഞ്ഞിയിൽ എത്തിയപ്പോൾ അദ്ദേഹത്തിൻറെ ചിത്രം വരച്ച് കൈമാറിയിരുന്നു.



