
തിരുവമ്പാടി:ആനക്കാംപൊയിൽ പഴയവീട്ടിൽ കുര്യൻ (കുഞ്ഞേട്ടൻ) – ഏലിക്കുട്ടി ദമ്പതികളുടെ മകൻ തങ്കച്ചൻ (ജോസഫ് കുര്യൻ-62) യു.എസ്.എയിൽ നിര്യാതനായി.
ഭാര്യ: ജെസ്സി.
മക്കൾ:കെവിൻ,അലൻ. സഹോദരങ്ങൾ: എൽ സി ജോൺ (പൈങ്ങോട്ടൂർ), തോമസ് കുര്യൻ, മോളി കുര്യൻ, ജയിൻസമ്മ, ഡോൾ കുര്യൻ, ജനി കുര്യൻ. (എല്ലാവരും യു എസ് എ)
സംസ്കാരം : ബുധനാഴ്ച ഹൂസ്റ്റൺ സെൻറ് ജോസഫ് സീറോ മലബാർ ഫൊറോനാ പള്ളിയിൽ നടക്കും.



