LOCAL NEWS

കോഴിക്കോട് ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

7 – 3: അമ്പായത്തോട് ടൗൺ മുതൽ താമരശ്ശേരി സബ് സ്റ്റേഷൻ വരെ, അമ്പായത്തോട് മിച്ചഭൂമി, ടൈഗർ ഹിൽ.∙ 7 – 4: നാറാത്ത്, നാറാത്ത് പള്ളി, കുറുവാളൂർ അമ്പല പരിസരം, കുന്നത്തറ ഭാഗം, പുറകോളിപ്പൊയിൽ ഭാഗം, തോരായി, തോരായി കടവ് ഭാഗം.∙ 8 – 4.30: കൊല്ലം പെട്രോൾ പമ്പ് പരിസരം, കൊല്ലം ടൗൺ, പാറപ്പള്ളി, ഓർഫനേജ്, കൊല്ലം ബീച്ച്, പിഷാരികാവ് പരിസരങ്ങൾ.∙ 8 – 1: ചാത്തമംഗലം, ചാത്തമംഗലം റജിസ്ട്രാർ ഓഫിസ് പരിസരം, ചാത്തമംഗലം വെസ്റ്റ്, ചാത്തമംഗലം – വേങ്ങേരിമഠം റോഡ്, പാലാട്ടുങ്ങൽ, അക്വാട്രീറ്റ്, എച്ച് ആൻഡ് എച്ച് അപ്പാർട്മെന്റ്.∙ 9 – 2: സൗത്ത് കോരപ്പുഴ, വള്ളിൽകടവ്, കണ്ണൻതാടി, കാട്ടിലപ്പീടിക, കണ്ണൻകടവ്, അരീക്കൽ, പള്ളിയറ, രാമകൃഷ്ണൻ റോഡ്, ടിടി ഐസ്.∙ 9 – 6: എടക്കര സൈഫൺ, എടക്കര സ്കൂൾ, പൂക്കോട്ടുമല, വള്ളിക്കാട്ട് കാവ്.∙ 10 – 5: നീലറ്റ് കോളജ്, ശ്രീകൃഷ്ണ ക്ഷേത്ര പരിസരം.∙ 2 – 5: പാലക്കാടി ക്രഷർ പരിസരം, മുണ്ടക്കാളി താഴം.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com