
7 മുതൽ 2.30 വരെ താമരശ്ശേരി ചുങ്കം മുതൽ അമ്പായത്തോട് ടൗ ൺ വരെ, മുട്ടുകടവ്, അറമുക്ക്.
∙ 8 – 12: കട്ടാങ്ങൽ ടൗൺ, ഒപി ക്രഷർ, ബ്ലൂറോക്ക് ക്രഷർ.
∙ 8 – 5: കൂട്ടാലിട പാലോളി ഡ്രയർ, പാലോളിമുക്ക്, പാലോളി, തിരുവോട് എൽപി സ്കൂൾ, കരുവള്ളിക്കുന്ന്, കരുവള്ളി, തൃക്കുറ്റിശ്ശേരി.
∙ 8 – 6: പേരാമ്പ്ര നോർത്ത് ലാസ്റ്റ് കല്ലോട്, നാഗത്ത് വള്ളി, കള്ളൂർക്കാവ്, കള്ളൂർക്കാവ് കോളനി, പുറക്കിലേരി മല.
∙ 8.30 – 4: കോടഞ്ചേരി കാഞ്ഞിരാട്, ഊരൂട്, ആനിക്കോട്, വട്ടൽ പള്ളി പരിസരം.
∙ 9 – 6: കാക്കൂർ ബ്രഹ്മകുളം, നന്മണ്ട 12. ∙ 9 – 2: നടക്കാവ് അശോകപുരം, സെയിൽ ടാക്സ് റോഡ്, കോസ്റ്റ് ഗാർഡ് ഫ്ലാറ്റ്.
∙ 9 – 12.30: കൂമ്പാറ കൂടരഞ്ഞി ടൗണും പരിസരവും.
∙ 9 – 5.30: ബാലുശ്ശേരി എരമംഗലം, എരമംഗലം ടവർ, എരമംഗലം ക്വാറി, അറക്കൽ പനായി, കാരാട്ടുപാറ



