MUKKAMNews

എയ്ഡ്സ് ദിനാചരണം നടത്തി

മുക്കം : മുക്കം സാമൂഹികരോഗ്യ കേന്ദ്രത്തിന്റെയും ശാന്തി കോളേജ് ഓഫ് നഴ്സിങ്ങിന്റെയും സംയുക്തഭിമുഖ്യത്തിൽ എയ്ഡ്സ് ദിനാചാരണം സംഘടിപ്പിച്ചു.മെഡിക്കൽ ഓഫീസർ ഡോ. ശ്രീജ ജെ. എസ്. പരിപാടി ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർ സജി ജോസഫ് ജനങ്ങൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. എയ്ഡ്സ് രോഗത്തെ ആസ്പദമാക്കി ശാന്തി നഴ്സിംഗ് കോളേജിലെ വിദ്യാർഥികൾ ഹെൽത്ത് ഡ്രാമയും ആരോഗ്യ പ്രദർശനവും നടത്തി. ഡോ. സിബി കെ. വി., ശ്രീ. ശശി, വിജയശ്രീ, ഡോ. ആബിദ് ഫഹീം, ഷെറിൻ, അമൃത എന്നിവർ സന്നിഹിതരായിരുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com