KODANECHERYLOCAL NEWS

കോടഞ്ചേരി വടക്കേൽ അന്ന നിര്യാതയായി

കോടഞ്ചേരി : വടക്കേൽ പരേതനായ ദേവസ്യയുടെ ഭാര്യ അന്ന(93) നിര്യാതയായി.
പരേത കൂടരഞ്ഞി മറ്റത്തിൽ കുടുംബാംഗം.

മക്കൾ: അച്ചാമ്മ,ഏലമ്മ, പരേതനായ ജോയി, മേരി പരേതയായ തങ്കമ്മ, സണ്ണി, സിസ്റ്റർ ജസീന്ത (നസ്രത്ത് സിസ്റ്റേഴ്സ് കുന്നോത്ത്)
മരുമക്കൾ:മാത്യു കിഴക്കേക്കര ( കൂടരഞ്ഞി), ഡോളി (തലശ്ശേരി)ജോർജ് വാളിപ്ലാക്കൽ (കുപ്പായക്കോട്), ഷേർളി കപ്യാരുമലയിൽ (കണ്ണോത്ത്)
സംസ്കാരം: നാളെ (13-12-23) വൈകിട്ട് 4 ന് കോടഞ്ചേരി സെന്റ് മേരീസ് ഫോറോനാ ദേവാലയത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com