KOODARANCHILOCAL NEWS

കൂടരഞ്ഞി മൊട്ടേമ്മൽ പുലപ്പാടി അനന്തന്റെ ഭാര്യ ലക്ഷ്മി നിര്യാതയായി

കൂടരഞ്ഞി : കരിങ്കുറ്റി മൊട്ടേമ്മൽ പുലപ്പാടി പരേതനായ അനന്തന്റെ ഭാര്യ ലക്ഷ്മി (80) നിര്യാതയായി മക്കൾ : രമേശൻ, സുഷാന്ത്‌ ബാബു, സുനിത, സുരജ, സുധീഷ്, രതീഷ്‌. മരുമക്കൾ: വിമല (കൽപ്പൂര്), ഗീത (പൂവാറൻതോട്) രവീന്ദ്രൻ( കല്ലുരുട്ടി), ബാബു (താമരശ്ശേരി), അമ്പിളി (തോട്ടുമുക്കം) രജനി(കള്ളിപ്പാറ) സംസ്കാര ചടങ്ങ് ഇന്ന് (13/12/2023 ) വൈകിട്ട് 4 മണിക്ക് കരിങ്കുറ്റിയിലുള്ള തറവാട് വീട്ടുവളപ്പിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com