LOCAL NEWS

പോലീസ് ഓഫീസർമാർക്ക് യാത്രയയപ്പ് നൽകി

തിരുവമ്പാടി:സ്ഥലം മാറിപ്പോകുന്ന പോലീസ് ഓഫീസർമാർക്ക് തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ യാത്രയപ്പ് നൽകി.

തിരുവമ്പാടി സബ് ഇൻസ്പെക്ടർ രമ്യ ഇ.കെ,ഏഎസ് ഐ സുനിൽകുമാർ,സിപിഒ ജിനീഷ് എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്.സബ് ഇൻസ്പെക്ടർ ബേബി മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ തിരുവമ്പാടി സ്റ്റേഷൻ ഓഫീസർ ജിതേഷ് ഉപഹാരങ്ങൾ നൽകി ആദരിച്ചു.സബ് ഇൻസ്പെക്ടർമാരായ ഗിരീഷ്,അരവിന്ദൻ,ബെന്നി, ഏഎസ് ഐ സിന്ധു,അനൂപ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com