
ആനക്കാംപൊയിൽ:ആദ്യകാല കുടിയേറ്റ കർഷകൻ വയലാമണ്ണിൽ തോമസ് (കൊച്ചേട്ടൻ )ൻ്റെ ഭാര്യ മേരി (76) നിര്യാതയായി. മക്കൾ: സജി (പി റ്റി എം ഹൈസ്കൂൾ കൊടിയത്തൂർ) ബിന്ദു ( ചമൽ ) മരുമക്കൾ: ദീപ കയത്തുങ്കൽ നെല്ലിപ്പൊയിൽ, പരേതനായ സജൻ പിള്ളച്ചിറ ,ചമൽ. പരേത തിരുവമ്പാടി കളമ്പുകാട്ട് കുടുംബാംഗം. സംസ്ക്കാരം നാളെ 19/12/2023 ചൊവ്വ വൈകിട്ട് 3 മണിക്ക് ആനക്കാംപൊയിൽ സെൻ്റ് മേരീസ് ദേവാലയത്തിൽ



