LOCAL NEWS

തേക്കുംകുറ്റി ഉള്ളാട്ടിൽ അന്നമ്മ നിര്യാതയായി

തേക്കുംകുറ്റി :പരേതനായ ഉള്ളാട്ടിൽ ഫ്രാൻ‌സിസിന്റെ (പാപ്പച്ചൻ) ഭാര്യ അന്നമ്മ (91) നിര്യാതയായി. തിരുവമ്പാടി തൊട്ടുമണ്ണിൽ കുടുംബാംഗമാണ് പരേത. മക്കൾ : മേരി, എൽസി, ത്രേസ്യാമ്മ, ജോസ്, സൂസൻ, ജോൺ (വിൽ‌സൺ), മിനി. മരുമക്കൾ : മാത്യു പ്ലാത്തോട്ടത്തിൽ മരഞ്ചാട്ടി, പോൾ വാളാക്കുളത്തിൽ തോട്ടുമുക്കം, ജോർജ് തറപ്പേൽ കൂടരഞ്ഞി, മിനി മഴുവഞ്ചേരി ആനക്കാംപൊയിൽ, പരേതനായ ബാബു കോക്കാപ്പിള്ളിൽ തോട്ടുമുക്കം, മോളി എലിവാലുങ്കൽ ചെമ്പുകടവ്, ജോസ് നിലവൂർ പുല്ലൂരാംപാറ. മൃതസംസ്കാരം ഇന്ന് (19/12/2023, ചൊവ്വ) വൈകീട്ട് 4 മണിക്ക് ഭവനത്തിലെ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തേക്കുംകുറ്റി ഫാത്തിമാ മാതാ പള്ളി സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com