LOCAL NEWS

ഒറ്റപൊയിൽ തെക്കോലിൽ ലക്ഷ്മി നിര്യാതയായി

തിരുവമ്പാടി : ഒറ്റപൊയിൽ തെക്കോലിൽ പരേതനായ ഗോപാലൻ (കുഞ്ഞിമോൻ) ഭാര്യ ലക്ഷ്മി (കുഞ്ഞിമോൾ-90) നിര്യാതയായി. മക്കൾ : റെജി, മിനി മരുമക്കൾ : സുനിത , സതൃൻ . പേരക്കുട്ടികൾ : സുധീഷ് തിരുവമ്പാടി ( മിമിക്രി ആർട്ടിസ്റ്റ്) , സുജില , സൂരൃ സംസ്ക്കാരം ഇന്ന്  വൈകിട്ട് 6 മണിക്ക്  വീട്ടുവളപ്പിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com