
കോടഞ്ചേരി:കണ്ണോത്ത് കാപ്യാരുമലയിൽ അരുൺ ഡാനിയേൽ (40) നിര്യാതനായി. ഡാനിയൽ-ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ് ഭാര്യ: ജിൻസി ( സ്റ്റാഫ് നേഴ്സ് ഓസ്ട്രിയ), തോട്ടുമുക്കം ചെമ്പോട്ടിക്കൽ കുടുംബാംഗം മക്കൾ:മെൽഡൻ ( കോടഞ്ചേരി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥി ),മാർക്ക് സംസ്കാരം: നാളെ (28, വ്യാഴം ) രാവിലെ 10 ന് കണ്ണോത്ത് സെന്റ് മേരീസ് ദേവാലയത്തിൽ



