LOCAL NEWS

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

നാളെ രാവിലെ 7.30 മുതൽ 2 വരെ വിന്നേഴ്സ്, കൂടത്തായി ഹൈസ്കൂൾ, കരിമ്പാലക്കുന്ന്, വെള്ളിമുണ്ട, വളവിൽ സ്റ്റോപ്.∙ 7.30 മുതൽ 3 വരെ എരഞ്ഞിക്കോത്ത്, കാക്കേരി.∙ 8 – 11: കരിങ്കുറ്റി, കൂടരഞ്ഞി ടൗൺ, കൊളപ്പാറക്കുന്ന്.∙ 8 – 12: ഗോകുലം കോളജ് പാടമ്പത്, പുത്തൂർവട്ടം, മാതോത്തുപാറ, കോഴിക്കോടൻ കണ്ടി, മഞ്ഞപ്പാലം, ഭജനമഠം, വായോറമല, കരയത്തൊടി, തയ്യിൽ പീടിക.∙ 8 – 4: കോറോത്ത് മുക്ക് പരിസരം.∙ 8 – 5: വൃന്ദാവൻ കോളനി പരിസരം.∙ 8 – 5.30: വെളിമണ്ണ ടവർ, ചക്കിക്കാവ്, ചക്കിക്കാവ് പ്ലാസ്റ്റിക്, പുറായിൽ.∙ 9 – 12: പുത്തൻപുരപ്പാറ, ഭജനമഠം, മൈക്രോവേവ്, മഞ്ഞക്കുളം, സിറാജുൽ ഹുദ.∙ 9 – 2: തണ്ടയിൽ താഴെ, തിരുവങ്ങായൂർ ക്ഷേത്രം, ഏകാട്ടൂർ, കുഞ്ഞാലിമുക്ക്, കാരയാട് എകെജി സെന്റർ, ചാലിൽ പള്ളി.∙ 9 – 5: മൂഴിക്കൽ സ്കൂൾ പരിസരം, മൂഴിക്കൽ ബസാർ, സിവി കോംപ്ലക്സ്, മാവുള്ള പൊയിൽ, കല്ലുള്ളതോട്, മേനംപാറ, വാകയാട് ടൗൺ, മുതുവന താഴെ, വെറ്റിലക്കണ്ടി, വാകയാട് കോട്ട

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com