
ഒഴിവാക്കൽ മാനദണ്ഡങ്ങളിലുൾപ്പെടാത്ത മുൻഗണനേതര (NPS-നീല, NPNS-വെള്ള) റേഷൻ കാർഡുകൾ മുൻഗണനാ (PHH-പിങ്ക്) വിഭാഗത്തിലേക്ക് മാറ്റുന്നതിനായുള്ള “Online അപേക്ഷകൾ” (അംഗീകൃത അക്ഷയ കേന്ദ്രം വഴിയോ, സിറ്റിസൺ ലോഗിൻ പോർട്ടൽ വഴിയോ) 22.09.2025 രാവിലെ 11.00 മണി മുതൽ 20.10.2025 വൈകിട്ട് 5.00 മണി വരെ സമർപ്പിക്കാവുന്നതാണ്.
അപേക്ഷയുടെ കൂടെ സമർപ്പിക്കേണ്ട രേഖകൾ



