LOCAL NEWS

മരംഞ്ചാട്ടി മംഗലത്ത് എമ്മാനുവൽ നിര്യാതനായി

കൂടരഞ്ഞി :മരംഞ്ചാട്ടി മംഗലത്ത് എമ്മാനുവൽ (79) നിര്യാതനായി. ഭാര്യ മേരി തൊടുപുഴ തെക്കേത്തൊട്ടിയിൽ കുടുംബാംഗം. മക്കൾ : ബിജു, സിസി (അധ്യാപിക, സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ കൂടരഞ്ഞി), ബൈജു (അധ്യാപകൻ,ലിറ്റിൽ ഫ്‌ളവർ സ്കൂൾ പുഷ്പഗിരി). മരുമക്കൾ : ഷാന്റി മലമേൽ നരിനട, ബെന്നി വലിയമൈലാടിയിൽ പെരുമ്പൂള, ഷിജി താഴത്തുവീട്ടിൽ നീലേശ്വരം.

മൃതസംസ്കാരം നാളെ (06/01/2024, ശനിയാഴ്ച) രാവിലെ 10 മണിയ്ക്ക് മരഞ്ചാട്ടി സെന്റ് മേരീസ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com