
കൂമ്പാറ: കുടകശേരി മറിയക്കുട്ടി (94) നിര്യാതയായി. സഹോദരങ്ങൾ,എബ്രഹാം (ബാബു) പരേതയായ ഏലിയാമ്മ (കടുപ്പിൽ, പാദുവ.) അപ്പച്ചൻ, ബേബി, സംസ്കാര ചടങ്ങുകൾ ഇന്ന് (20/01/2024 ) രാവിലെ 9 മണിക്ക്,കോഴിക്കോട് ഒഴുക്കരയിലുള്ള സഹോദരൻ എബ്രഹാം (ബാബു) വിൻ്റെ ഭവനത്തിൽ ആരംഭിച്ച് 11.30 ന് പുഷ്പഗിരി ലിറ്റിൽ ഫ്ളവർ ദേവാലയത്തിൽ



