
11 Kv ലൈനിൽ AB സ്വിച്ച് സ്ഥാപിക്കുന്ന വർക്ക് നടക്കുന്നതിനാൽ ഇന്ന് (20/01/2024 ) രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ തറിമറ്റം, നെല്ലാനിച്ചാൽ, വഴിക്കടവ്, കാരാട്ടുപാറ പമ്പ്, പുന്നക്കൽ ടവർ എന്നീ ട്രാൻസ്ഫോർമർ പരിധിയിലും.
LT ABC വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ എട്ടുമണി മുതൽ 5 മണി വരെ അച്ചൻ കടവ് ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണെന്ന് അധികൃതർ അറിയിച്ചു.



