LOCAL NEWS

പരിയാത്ത് തങ്കപ്പൻ നിര്യാതനായി

തിരുവമ്പാടി : പൊന്നാങ്കയത്ത് വ്യാപാരിയായിരുന്ന പരിയാത്ത് തങ്കപ്പൻ (85) നിര്യാതനായി

ഭാര്യ: ലീലാമ്മ.
മക്കൾ: ജയ, റെജി, ഷീബ, രജനി.
മരുമക്കൾ: ശശി കുട്ടൻതറപ്പേൽ (ആനക്കാംപൊയിൽ),സുധാകരൻ കുനിയിടതുചാലിൽ (അത്തിപ്പാറ), പ്രകാശ് വെട്ടുകല്ലും മാക്കൽ, (തമ്പലമണ്ണ), അഭിലാഷ് (കൊല്ലം). സംസ്കാരം ഇന്ന് (25-01-2024-വ്യാഴം) വൈകുന്നരം 03:00- മണിക്ക് തറപ്പേൽ ശശിയുടെ ആനക്കാംപൊയിലിലെ വീട്ടുവളപ്പിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com