LOCAL NEWS

കോടഞ്ചേരിയിലേക്ക് കെ എസ് ആർ ടി സി ദീർഘദൂര ബസ്സുകൾ അനുവദിക്കുന്നതിന് ജനകീയ ഒപ്പ് ശേഖരണം

കോടഞ്ചേരി കത്തോലിക്ക കോൺഗ്രസ് കോടഞ്ചേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കോടഞ്ചേരിയിലേക്ക് കെ എസ് ആർ ടി സി ദീർഘദൂര ബസ്സുകൾ അനുവദിക്കുന്നതിന് നാളെ ജനകീയ ഒപ്പ് ശേഖരണം നടത്തുന്നു.

കോടഞ്ചേരിയിൽ കൂടി സർവീസ് നടത്തിയിരുന്ന പാലാ ഈരാറ്റുപേട്ട, പാലക്കാട്, കൂമ്പാറ- സുൽത്താൻബത്തേരി, വെളുപ്പിന് 4:30 ന് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ബസ് മുതലായ സർവീസുകൾ പുനരാരംഭിക്കുന്നതിന് വേണ്ടി പൊതുജനങ്ങളിൽ നിന്നും ഒപ്പ് ശേഖരിച്ച് ട്രാൻസ്പോർട്ട് മന്ത്രിക്ക് നിവേദനം നൽകും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com