KODANECHERYLOCAL NEWSNews

കാട്ടുപന്നിയെ വെടിവച്ചുകൊന്നു

കോടഞ്ചേരി : പൊട്ടൻകോട് പ്രദേശങ്ങളിൽ മാസങ്ങളായി വൻ കൃഷിനാശവും റബർ ടാപ്പിംങ്ങുകാർക്ക് നിത്യശല്യവുമായിരുന്ന ഏകദേശം രണ്ട് കിന്റൽ തൂക്കം വരുന്ന ഒറ്റയാൻ കാട്ടുപന്നിയെ കോടഞ്ചേരി പഞ്ചായത്ത് എം പാനൽ ഷൂട്ടറായ ഇടക്കര വിൽസൺ വെടിവച്ചുകൊന്നു.

കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് ചെമ്പകശ്ശേരിയുടെ നിർദ്ദേശപ്രകാരം വാർഡ് മെമ്പർ ചാൾസ് തയ്യിൽ, മറ്റ് ജന ജാഗ്രത സമിതി പ്രവർത്തകരുടെ മേൽനോട്ടത്തിൽ നിയമാനുസൃതം ജഡം മറവുചെയ്തു..

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com