
പുല്ലൂരാംപാറ : തിരുവമ്പാടി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന മാലിന്യമുക്ത തിരുവമ്പാടിയ്ക്കായി ശുചിത്വോത്സവം വാർഡ് 17, 4 എന്നിവയുടെ പ്രവർത്തി ഉദ്ഘാടനം പുല്ലുരാംപാറയിൽ വച്ചു നടത്തി.
വാർഡ് മെമ്പർമാരായ മേഴ്സി പുളിക്കാട്ട്, കെ. ഡി.ആന്റണി കുളത്തിങ്കൽ, വ്യാപാരി വ്യവസായി ഏകോപന സമിതി പുല്ലുരാംപാറ യൂണിറ്റ് പ്രസിഡണ്ട് ജെയ്സൺ മണിക്കൊമ്പേൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശരണ്യ ചന്ദ്രൻ, ജെ പി എച്ച് എൻ ലിംന, എം എൽ എസ് പി അൽഫോൻസ എന്നിവർ പ്രസംഗിച്ചു. ആശാ വർക്കർ ഷീന,ഹരിത കർമ്മ സേന പ്രവർത്തകർ, വ്യാപാരികൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.



