HEALTHLOCAL NEWSNewsTHIRUVAMBADY

അറിയിപ്പ്: അതിഥി തൊഴിലാളികളുടെ മെഡിക്കൽ ക്യാമ്പ് ഇന്ന്

തിരുവമ്പാടി: അതിഥി തൊഴിലാളികളുടെ മെഡിക്കൽ ക്യാമ്പ് ഇന്ന് (16/2/24 വെള്ളി ) രാത്രി 7. 30 മണിക്ക് തിരുവമ്പാടിയിൽ ലിറ്റിൽ ഫ്ലവർ ഓഡിറ്റോറിയത്തിൽ (പൈനേടത്ത് ഹാൾ ) വച്ച് നടത്തുന്നു.

എല്ലാവരും അവരവരുടെ ഏരിയയിലെ അതിഥി തൊഴിലാളികളെയും അവരുടെ സ്പോൺസർമാരെയും ക്യാമ്പ് വിവരം അറിയിക്കണമെന്ന് തിരുവമ്പാടി മെഡിക്കൽ ഓഫീസർ (കുടുംബാരോഗ്യ കേന്ദ്രം) അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com